torsdag 25 februari 2010

മൈ ഫസ്റ്റ് ഡേ ഇന്‍ മൈന്‍ഡ് ട്രീ

June 09 2008:

ഇന്നാണ് ഞാന്‍ ഒരു ഭാഗീരത പ്രയത്നത്തിനു ശേഷം ഒരു കൊള്ളാവുന്ന MNC യില്‍ പ്രവേഷിക്കുനത് . ഒരുപാട് അധ്വാനത്തിന്റെ ഫലമായിരുന്നു ഈ ജോലി . Interviewil എന്നെ ‘eligible’ ആക്കിയ പനെളിനോടും എന്റെ സുഹൃത്തുക്കളോടും, അച്ഛന്‍ അമ്മ ചേച്ചി അളിയന്‍ , സര്‍വ്വോപരി ദൈവത്തിനോടും നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ മൈന്‍ഡ് ട്രീ യുടെ ബനശങ്കരി ഓഫീസിലേക്ക്.


ബൈക്ക് പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക്‌ ചെയ്തു ഞാന്‍ നടന്നു .. ചുറ്റിലും പുതിയ ആള്‍ക്കാര്‍ , പുതിയ അന്തരീക്ഷം , പക്ക professionals iങ്ങനെ ആയിരിക്കും , ഒരിക്കല്‍ ഞാന്‍ അവരെ പോലെ ‘professional' ആയിത്തീരും എന്നിങ്ങനെ ചിന്തിച്ചുകൊണ്ട്‌ ഞാന്‍ receptionല്‍ റിപ്പോര്‍ട്ട്‌ ചെയ്തു , അവര്‍ എന്നെ പുതുതായി join ചെയ്യുന്നവരെ (New Minds- MindTreeyil എംപ്ലോയീസ് അല്ല Minds എന്നാണ് പറയുന്നത് ) ഒരു വലിയ ഹള്ളിലേക്ക് കൊണ്ടുപോയി . എനിക്ക് മുന്‍പ് ജോയിന്‍ ചെയ്യാന്‍ വന്ന ഒരു പത്തോളം പേരുണ്ടായിരുന്നു .

ആരെയും ശ്രേധിക്കാതെ ഞാന്‍ സ്കൂളിലേം kolegilem പോലെ എല്ലാരും ഇരുന്ന റോയുടേം പിന്നിലത്തെ റോയില്‍ ഇടം പിടിച്ചു, എന്തെങ്കിലും instructions വരുന്നതും കാതോര്‍ത്ത്..

കുറച്ചു കഴിഞ്ഞപ്പോള്‍ കുറേപ്പേര്‍ കൂടി വന്നു . അപ്പോഴതാ വരുന്നു ഒരാള്‍ എന്റെ സീറ്റിന്റെ adhuthekku , മുടിയൊക്കെ ഇച്ചിരി അവിടേം ഇവിടേം നരവീനിട്ടുണ്ട് , കട്ടിയുള്ള മീശ ഒരു കണ്ണടയും ഉണ്ട് , മുഖത്ത് ഒരു പുഞ്ചിരിയും . പ്രതീക്ഷിച്ചപോലെ പുള്ളി എന്റെ തോട്ടപുറത്തെ സീറ്റില്‍ ഇരുന്നു . Onnu settle aaya shesham ഞങ്ങള്‍ പരിചയപ്പെട്ടു .

പ്പേര് അനീഷ്‌ നായര്‍ എന്ന് പറഞ്ഞു , ഒഹ്ഹ എനിക്ക് വന്ന സന്തോഷം . ഞാനും മലയാളി , പ്പേര് Bablu എന്ന് സ്വയം പരിചയപ്പെടുത്തി . കൂടുതല്‍ പരിചയപ്പെട്ട്പോലാണ് അറിഞ്ഞത് അനീഷ്‌ മാനേജര്‍ ആണ് എന്നും , Singaporil ഏഴ് വര്‍ഷത്തെ ജീവിതത്തിനു ശേഷം നാട്ടില്‍ സെറ്റില്‍ ചെയ്യേണമെന്ന ആഗ്രഹത്തോടെ വന്നതാണ്‌ എന്നും . അത് കേട്ടതോടെ എനിക്ക് ഇച്ചിരി complex അടിച്ചോ എന്ന് ഒരു സംശയം , ഞാന്‍ പിന്നെ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല .

ഒരു Managerodu എങ്ങനെ പെരുമാറണം എന്തൊക്കെ സംസാരിക്കാം സംസാരിച്ചുകൂടാ എന്നൊന്നും എനിക്കറിയില്ലല്ലോ.

ഏതാണ്ട് ഒരു 10 മിനിറ്റ് കഴിഞു കാണും , കുറേപേര്‍ കൂടി വന്നോകൊണ്ടിരുന്നു , അതില്‍ ഒരു തടിയനും ഉണ്ടായിരുന്നു , അയാള്‍ ഞാനും അനീഷും ഇരിക്കുന്ന സീറ്റിന്റെ തോട്ടപുറത്തു ചെന്നിരുന്നു .. ഹോ എന്തൊരു രൂപം കണ്ടാല്‍ തന്നെ അറിയാം കക്ഷി ഒരു മാനേജര്‍ തന്നെ , ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു .

താമസിക്കാതെ ഒരു സ്ത്രീ വന്നു, ഒരു വെല്‍ക്കം speech ഒക്കെ തന്നു. ഒരു ആഴ്ചയോളം induction പ്രോസ്സെസ്സ് ഒക്കെ ആയിരിക്കും എന്നും പറഞ്ഞു . ഒരു ചെറിയ companyil നിന്ന് വന്ന എന്നിക്ക് induction പ്രോസ്സെസ്സ് എന്നൊക്കെ കേട്ടപോള്‍ ഒരു വലിയ സംഭവം തനെയായിരിക്കും എന്ന് തോന്നി. ഞങ്ങളോട് ചില forms ഒക്കെ ഫില്‍ ചെയ്യാനുള്ള instruction തന്നിട്ട് അവര്‍ പോയി .പഴയ കമ്പനിയുടെ details, റഫറന്‍സ് ഒക്കെയായിരുന്നു വേണ്ടിയിരുന്നത് .. അപ്പോഴതാ എവിടുന്നോ ഒരു ശഭ്ധം ‘അളിയാ , എന്റെ relieving ലെറ്റര്‍ … verification…’ എന്നിങ്ങനെ ഒരു ഘംഭീര ശബ്ദം . ഞാന്‍ sidilottu നോക്കി , അനീഷിന്റെ തോട്ടപുറത്തു ഇരുന്ന ആ thadiyantethaayirunnu ആ ശഭ്ധം . പുള്ളി ഫോണില്‍ എക്സ് -colleaguinodu സംസാരിക്കുകയായിരുന്നു .. Ohh , പിന്നേം malluu.. ഞാനും അനീഷ്‌ ചേട്ടനും parasparam നോക്കി ഒന്ന് പുഞ്ചിരിച്ചു ..


സമയം 11inodu അടുപ്പിചാകും , അവിടെ ചായ കൊണ്ട് വച്ചിട്ടുണ്ട് breakinu ശേഷം ആകാം ബാക്കിയൊക്കെ എന്ന് വീണ്ടും ഒരു നിര്‍ദേശം . ഞാന്‍ അനീഷ്‌ ചേട്ടന്റെ പുറകെ വിട്ടു ഒരു കപ്പ്‌ chaayumaayi നിന്ന് , തൊട്ടടുത്ത്‌ ആ തടിയനും വന്നു നിന്ന് ഒപ്പം ഞങ്ങളുടെ തൊട്ടു മുന്‍പിലുണ്ടായിരുന്ന rowyil ഇരുന്ന ഒരു പയ്യനും .

വീണ്ടും പരിചയപ്പെടല്‍ തുടങ്ങി , ആ തടിയന്റെ പേര് Sreenath, മറ്റേ പയ്യന്‍ Rana, അവനും ‘ഫ്രം കേരള ’ എന്ന് പറഞ്ഞു .. ഞങ്ങള്‍ ആരും പരസ്പരം Malayalikalaanu എന്ന് അറിയുകയില്ലായിരുന്നു എന്നിട്ടും ഞങ്ങളെല്ലാരും ഒന്നിച്ചിരുന്നു . മല്ലു -മല്ലു ഒരു telepathy അവിടെ workout ചെയ്തുകാണണം , കാരണം ആ divasom join ചെയ്ത 30olam വരുന്ന batchil വേറെ ഒരു മലയാളികളും ഉണ്ടായിരുന്നില്ല .. അങ്ങനെ അന്ന് തന്നെ ഞങ്ങള്‍ ഒരു ‘മല്ലു gang’ ആയി . മറ്റു കുറച്ചുപേരെ കൂടി പരിചയപ്പെട്ട ശേഷം ഞങ്ങള്‍ തിരിച്ചു induction നടക്കുന്ന സ്ഥലത്തേക്ക് പോകാന്‍ ഒരുങ്ങവേ ഞാന്‍ Ranayodu.

കേരളത്തില്‍ എവിടുന്നാണ്

Rana : വയനാട് .

ഞാന്‍ : Ethu schoolil?

Rana : St.Josephs

വയനാട് എന്ന് കേട്ടപാടെ എന്റെ മനസ്സ് kuree വര്ഷം പുറകോട്ടു പോയി , എന്റെ bhaalyathinte കുറെ ഭാഗവും എന്തിനു, ormavachathu പോലും വയനാട്ടില്‍ വെച്ചാണ് .. എനിക്ക് കുറെ പ്രിയപ്പെട്ട ആള്‍ക്കാര്‍ ഉള്ള സ്ഥലം . അതെ , ഞാന്‍ പഠിച്ച athee schoolum.. ഞാന്‍ നാലാം ക്ലാസ്സ്‌ തുടങ്ങുതാണ് തൊട്ടു മുന്നേ Daddy അവിടെനിന്നു സ്ഥലം maatam വാങ്ങിച്ചിരുന്നു പക്ഷെ എനിട്ടും ഞാന്‍ ഓര്‍ക്കുന്നു Rana enna പയ്യനെ .. എന്നാല്‍ Ranakku ഞാന്‍ enna കുട്ടി ormayilee ഇല്ലാ .

അതാ ആ instructor പിന്നെയും ഞങ്ങളോട് കുറെ kaaryangal കൂടി ഏല്പിച്ചു കൂടെ ആദ്യത്തെ ഒരു ‘bomb’ഉം വീണു ..

എല്ലാവരേം MindTree Global Villagilekku കൊണ്ടുപോകും അവിടെയയിരുക്കും ഇനിയുള്ള ദിവസങ്ങള്‍ . എന്തൊക്കെ swapnangalaanu polinjathu. Thaamasikkunna stalathu ninnu 10 min bike oddichal എത്താവുന്ന സ്ടലമായിരുന്നു ഞങ്ങള്‍ ഇപ്പൊ irikunna office. രാവിലെ 8 – 8.30nu ezhunnettal മതി , 9 മണിയോടെ ഓഫീസില്‍ എത്താം ..ഇതൊക്കെ preplanned ആയിരുന്നു .. ഒക്കെ പോയി , പുതിയ ഈ global village Bangalorinu വെളിയിലാണ് 15 km അകലെ .. എല്ലാവര്ക്കും ഇനി പുറത്തു കാത്തു നില്‍കുന്ന ആ busil Global Villagilekku പോകാം , അവിടെ മറ്റൊരു shtree ഞങളുടെ തല്ക്കാല incharge aayirikkum . ഒരു all the best n welcome to Mindtree കൂടി ആശംസിച്ചു അവര്‍ മറഞ്ഞു .

ഞങ്ങള്‍ എല്ലാരും busil kayari. എന്റെ വീടിനു മുന്പില്‍ കൂടി പോയി കൊണ്ടിരുന്ന MindTreeyude വക ഉള്ള ആ bus തന്നെയായിരുന്നു അത് . ഞങ്ങള്‍ നാല്‍വര്‍ സംഘം അടുത്തടുത്ത സീറ്റുകളില്‍ ഇടം പിടിച്ചു . ഞാന്‍ വീണ്ടും ചിന്തകളില്‍ മുഴുഘി ..

ഇന്നലെ വരെ ഞാന്‍ കണ്ട IT കമ്പനികളുടെ ബുസികളില്‍ കണ്ട കാഴ്ചകള്‍ , അതിരാവിലെ ഉറക്കം തീരുന്നതിനു മുന്പ് കയറിയിരിക്കുന്ന പാവം employees, അടുതിരിക്കുന്നതാര് എന്ന് പോലും ചോദിയ്ക്കാന്‍ കൂട്ടാക്കാതെ urangugayo, അല്ലെങ്ങില്‍ phonevilicho അതോ ipodil paatum keetirikkunna ആള്‍ക്കാര്‍ . ഞാന്‍ സ്വയം എന്നെ അങ്ങനെ kaanedi വരുമല്ലോ enna ചിന്ത . എനിക്ക് satyam പറഞ്ഞാല്‍ അവരോടു പാവം തോന്നാറുണ്ട് ..

ഏറെ നേരം അങ്ങനെ ഓരോരോ ചിന്തകള്‍ ഒന്നിന് purake ഒന്നൊന്നായി വന്നുകൊണ്ടിരുന്നു , അപ്പോഴേക്കും global village, പ്രകൃതി ramaniyamaaya സ്ഥലം . വീണ്ടും നിര്‍ദേശം വന്നു , Arboretatthilekku പോകേണം . MindTreeyile ‘New Minds’inu ആദ്യത്തെ projectinu കയറുന്നതിനു മുമ്പ് ഒരു പ്രത്യേക shalathaanu irukkaaru. അതിനു അവിടെ “Arboretum” എന്ന് പറയും . Project ഒന്നും കിട്ടിയില്ലെങ്ങില്‍ കുറെ കാലം അവിടെ ഇരിക്കേണ്ടി വരും athukondu aarkum arboretuttil ഇരിക്കാന്‍ അത്ര isttamalla കാരണം recession തുടങ്ങിയ സമയമായിരുന്നല്ലോ അത് ..

ഉച്ചക്ക് ഞങ്ങള്‍ക്ക് company വക lunch coupon തന്നു , അത് ഇന്ന് മാത്രമേ ഉള്ളൂ എന്ന് ഒര്മിപിക്കാനും ആ lady instructor marannilla .. J. Lunchum ഞങ്ങള്‍ നാല്‍വര്‍ സംഘം onnichu. കൂടുതല്‍ joining formalities പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നു , അന്ന് thane njangalkku access card ഒക്കെ കിട്ടി . രണ്ടു വര്‍ഷമായി ജോലി ചെയ്തിരുന്നെങ്ങിലും ആദ്യമായിട്ടാണ് ഒരു access card swanthamaakanulla ഭാഗ്യം ഉണ്ടായിരുന്നത് . ;) അതും കഴുത്തിലിട്ട് നടന്നപ്പോള്‍ munbengum ഇല്ലാതിരുന്ന “white color job”inte proudeenatha അല്ലെങ്ങില്‍ ഒരു അഭിമാനം എന്റെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു .

അങ്ങനെ വൈകുന്നെരമാകുംബോഴേക്കും ഞങ്ങള്‍ തിരിച്ചു ഞങ്ങള്‍ രാവിലെ join ചെയ്യാന്‍ chenna ഓഫീസിലേക്ക് പോകാനുള്ള bhadrappadilaayi. പോകുന്നെരേം ഞങ്ങള്‍ പരസ്പരം പറഞ്ഞു “Bye Aliya”..

(അനീഷ്‌ ചേട്ടനെ അങ്ങനെ വിളിക്കാറില്ല .. പുള്ളി ഒരു മാനേജര്‍ alle ;) അങ്ങേര്‍ക്കു ഞങ്ങള്‍ മൂവരും ‘പയ്യന്‍സ് ’ ആയിരുന്നു കാരണം അദ്ധേഹത്തിന്റെ പ്രായംl തന്നെ ..

അതിനിടയിലാണ് അറിഞ്ഞത് Sreenath മാനേജര്‍ അല്ല ഞങ്ങളെ പോലെ തന്നെ ഒരു കൊച്ചു paayans തന്നെ ശരീരവും സംസാരവും കണ്ടു മാത്രമാണ് എല്ലാവരും അവനെ മാനേജര്‍ എന്ന് തെറ്റിദ്ധരിച്ചത് ..

തിരിച്ചു veetilethiya ഞാന്‍ roomatesinodu എന്റെ ‘First day in Mindtree’ experience share ചെയ്തു as usual നമ്മുടെ ‘കുറുഞ്ഞി ’ (Varun) ഉണ്ടാക്കി വെച്ച ഫുഡും അടിച്ചു , ഒരു പുതിയ തുടക്കവും swapan kandu അങ്ങനേ ഉറങ്ങി ..